ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയുടെ കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയല്‍ ടെക്നോളജില്‍ നിന്നാണ് സോഫിയ സിവില്‍ എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയത്. 2022ൽ ബാംഗ്ലൂരിലെ ഐഐഎമ്മില്‍നിന്ന് എക്സിക്യൂട്ടീവ് ജനറൽ മാനേജ്മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിരുന്നു
ആക്ഷൻ രംഗങ്ങളും, പോലീസ് അന്വേഷണത്തിൻ്റെ ഉദ്വേഗകതയും ചിത്രത്തിലുടനീളം നിലനിർത്തിയുള്ളതാണ് ട്രെയ്ലർ