മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ടാകും. കെ വി സിങ് ദിയോ, പ്രഭതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍
സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി